മറയുന്ന നിഷ്കളങ്കത:
ദിവാകരേട്ടന്‍ എന്റെ ആരുമായിരുന്നില്ല.
ഒരു സുഹൃത്തിന്റെ ഭാര്യയുടെ അച്ചന്‍.
പക്ഷെ, കുറച്ചു കാലത്തേ പരിച്ചയതിനുള്ളില്‍, അദ്ദേഹം ഞങ്ങളുടെ വളരെ അടുത്ത സുഹൃത്തായി മാറി. ഇന്നലെ അദ്ദേഹം ഓര്‍മയായി മാറി.
വളരെ നിഷ്കളങ്കനായ ഒരു സാധാരണ മനുഷിഅനയിരുന്നു അദ്ദേഹം. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരാള്‍. മാഞ്ഞു പോകുന്ന നാടന്‍ നിഷ്കളങ്കതയുടെ മുഖം.
ഇന്നലെ ഒരു അപകടത്തിന്റെ നടുക്കത്തില്‍ നിന്ന് ഇന്ന് നാട്ടിലെത്തിയപ്പോള്‍ നേരെ അദ്ദേഹത്തിന്റെ സംസ്കരച്ച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകേണ്ടിവന്നു.
ദിവാകരേട്ടന്‍, ഞങ്ങള്‍ എന്ന്നും താങ്കളെ ഓര്‍മിക്കും, സ്നേഹത്തോടെ.
No comments:
Post a Comment